home
Total Visiters: 
മഞ്ഞത്തൂര്‍ കാവില്‍ കളിയാട്ടം തുടങ്ങി
8 years ago ..
കാലിക്കടവ്; പടുവളത്തില്‍ പരദേവത മൂവരുടെ ആരൂഡ സ്ഥാനമായ പുത്തിലോട്ട് മഞ്ഞത്തൂര്‍ കാവില്‍ കളിയാട്ടം തുടങ്ങി.കളിയാട്ട ഭാഗമായി നടന്ന കലവറ നിറയ്ക്കല്‍ ഘോഷയാത്രയില്‍ നിരവധി ഭക്ത ജനങ്ങള്‍ പങ്കെടുത്തു.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..