home
Total Visiters: 
കയ്യൂര്‍ ആല്‍കീഴില്‍ ഒറ്റക്കോല മഹോത്സവം സമാപിച്ചു
5 years ago ..

    ചെറുവത്തൂര്‍:; കയ്യൂര്‍ ആല്‍കീഴില്‍ ഭഗവതി ക്ഷേത്രം ഒറ്റക്കോല മഹോത്സവത്തിന് സമാപനമായി. ഞായറാഴ്ച പുലച്ചെ വിഷ്ണുമൂര്‍ത്തിയുടെ അഗ്നി പ്രവേശം നടന്നു. ചെറളത്ത് ഭഗവതി (കണ്ടത്തിലമ്മ), രക്തചാമുണ്ഡി, പാടാര്‍കുളങ്ങര ഭഗവതി, മേച്ചേരി ചാമുണ്ഡി, പനിയന്‍ എന്നീ തെയ്യക്കോലങ്ങളും കെട്ടിയാടി
    ഫോട്ടോ :കയ്യൂര്‍ ആല്‍കീഴില്‍ ഭഗവതി ക്ഷേത്രം ഒറ്റക്കോല മഹോത്സവ ഭാഗമായി കെട്ടിയാടിയ കണ്ടത്തിലമ്മ
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..