Postpetti I Nattuvarthanam
home
Total Visiters: 
വടക്കേം വാതില്‍ക്കലില്‍ വിഷ്ണുമൂര്‍ത്തിയുടെ അഗ്നിപ്രവേശം
5 years ago ..

    കരപ്പാത്ത്: ഭക്തിയുടെ നിറവാര്‍ന്ന അന്തരീക്ഷത്തില്‍ പിലിക്കോട് രയരമംഗലം വടക്കേന്‍ വാതില്‍ക്കലില്‍ വിഷ്ണുമൂര്‍ത്തിയുടെ അഗ്നിപ്രവേശം. നൂറു കണക്കിന് ഭക്തജനങ്ങള്‍ ദര്‍ശന സൌഭാഗ്യം തേടിയെത്തി. രക്ത ചാമുണ്ഡി, അങ്കക്കുളങ്ങര ഭഗവതി എന്നീ തെയ്യക്കോലങ്ങളും കെട്ടിയാടി.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..