Postpetti I Nattuvarthanam
home
Total Visiters: 
ജില്ലാ ശാസ്ത്രമേള; മീഡിയ സെന്റര്‍ ഉദ്ഘാടനം തിങ്കളാഴ്ച
5 years ago ..
ജില്ലാ ശാസ്ത്രമേള; മീഡിയ സെന്റര്‍ ഉദ്ഘാടനം തിങ്കളാഴ്ച
    കാലിക്കടവ്: നവംബര്‍ 15, 16 തീയ്യതികളില്‍ പിലിക്കോട് സി കൃഷ്ണന്‍ നായര്‍ സ്മാരക ഗവ;ഹയര്‍ സെക്കണ്ടറി സ്കൂളില്‍ നടക്കുന്ന കാസര്‍ഗോഡ്‌ റവന്യു ജില്ലാ ശാസ്ത്ര -ഗണിത ശാസ്ത്ര -സാമൂഹ്യ ശാസ്ത്ര -പ്രവൃത്തി പരിചയ ഐ ടി മേളയുടെ മീഡിയ സെന്റര്‍ ഉദ്ഘാടനം തിങ്കളാഴ്ച (നവംബര്‍ 11) നടക്കും. വൈകുന്നേരം മൂന്ന്‍ മണിക്ക് ചലച്ചിത്ര പിന്നണി ഗായകന്‍ അരുണ്‍ ഏളാട്ട് ഉദ്ഘാടനം നിര്‍വഹിക്കും.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..