home
Total Visiters: 
പിലിക്കോട് സോമേശ്വരി ക്ഷേത്രത്തില്‍ മൂവാളം കുഴി ചാമുണ്ഡി ഉറഞ്ഞാടി
5 years ago ..

    കാലിക്കടവ് : പിലിക്കോട്‌ തെരു സോമേശ്വരി ക്ഷേത്രത്തില്‍ രൌദ്രഭാവം പൂണ്ട് മൂവാളം കുഴി ചാമുണ്ഡി ഉറഞ്ഞാടി. പുറപ്പാട് സമയത്ത് മുന്നില്‍ കണ്ടവരെയെല്ലാം തെയ്യം തട്ടി മാറ്റി. വൈകുന്നേരം നാല് മണിക്കായിരുന്നു തെയ്യത്തിന്റെ പുറപ്പാട്. നൂറുകണക്കിന് ഭക്തജനങ്ങള്‍ ക്ഷേത്രത്തില്‍ എത്തി. രാവിലെ മുതല്‍ പടവീരന്‍, വിഷ്ണുമൂര്‍ത്തി, ചൂളിയാര്‍ ഭഗവതി, ഗുളികന്‍ എന്നീ തെയ്യക്കോലങ്ങളും കെട്ടിയാടി
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..