home
Total Visiters: 
പണയക്കാട്ട് ഭഗവതി സ്ഥാനം കളിയാട്ടം ഇന്ന് സമാപിക്കും
4 years ago ..

    കാലിക്കടവ്; കൊടക്കാട് പണയക്കാട്ട് ഭഗവതി സ്ഥാനം കളിയാട്ടം ഇന്ന് (19-12-13) സമാപിക്കും. രാവിലെ മേലേരി കൈക്കൊള്ളല്‍. 10 ന് വിഷ്ണുമൂര്‍ത്തി യുടെ പുറപ്പാട്. 11മണിക്ക് പ്രധാന ആരാധനാമൂര്‍ത്തിയായ പണയക്കാട്ട് ഭഗവതിയുടെ തിരുമുടി ഉയരും
    ഫോട്ടോ: കാര്‍ത്തിക് കൊടക്കാട്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..