home
Total Visiters: 
ലിബീഷ്‌കുമാറിന് ശിശുക്ഷേമസമിതി അവാര്‍ഡ് സമ്മാനിച്ചു
4 years ago ..
കാലിക്കടവ്: നാഷണല്‍ ചൈല്‍ഡ് ഡവലപ്‌മെന്റ് കൗണ്‍സില്‍ കേരള റീജിയന്റെ പത്രപ്രവര്‍ത്തക അവാര്‍ഡ് മന്ത്രി മഞ്ഞളാംകുഴി അലി മാതൃഭൂമി കാസര്‍കോട് ലേഖകന്‍ പി.പി.ലിബീഷ്‌കുമാറിന് കോഴിക്കോട് നടന്ന ചടങ്ങില്‍ സമ്മാനിച്ചു. കെ.ദാസന്‍ എം.എല്‍.എ അധ്യക്ഷനായി. സഖറിയ ഹൂസൈന്‍, എം.എച്ച്.നജ്മ, ബാബുരാജ്, കെ.ദിവ്യ, ആര്‍.രുഗ്മിണിദേവി എന്നിവര്‍ സംസാരിച്ചു. അലക്‌സാണ്ടര്‍ വാളകം സ്വാഗതവും ഡോ.ടി.കെ.അബൂബക്കര്‍ നന്ദിയും പറഞ്ഞു. കേരളപ്രസ് അക്കാദമി അവാര്‍ഡ്, കാഞ്ഞങ്ങാട് പ്രസ് ഫോറം അവാര്‍ഡ്, സി.പി.ശ്രീധരന്‍ അവാര്‍ഡ് എന്നിവ ലിബീഷ്‌കുമാര്‍ നേടിയിട്ടുണ്ട്. പിലിക്കോട് സ്വദേശിയാണ്.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..