home
Total Visiters: 
മഹിളാ അസോസിയേഷന്‍ കണ്‍വെന്‍ഷന്‍
5 years ago ..

    കാലിക്കടവ്;അഖിലേന്ത്യാ ജനാധിപത്യമഹിളാ അസോസിയേഷന്‍ പിലിക്കോട് വില്ലേജ് വിഭജനകണ്‍വെന്‍ഷന്‍ ജില്ലാ കമ്മറ്റിയംഗം എം ശാന്ത ഉദ്ഘാടനം ചെയ്തു. കെ സുനിത അധ്യക്ഷത വഹിച്ചു പി കെ ലക്ഷ്മി,കെ വി കാര്‍ത്യായനി, പി വി പ്രസന്ന , എന്‍ എന്‍ രവീന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..