home
Total Visiters: 
സി എം വിനയചന്ദ്രന്റെ 'ഇരുള്‍ക്കാലം' പ്രകാശനം ചെയ്തു
4 years ago ..

    കാലിക്കടവ്: കവിയും, പ്രഭാഷകനുമായ സി എം വിനയചന്ദ്രന്റെ 'ഇരുള്‍ക്കാലം' കവിതാസമാഹാരം പ്രകാശനം ചെയ്തു . ചന്തേര ഗവ:യു പി സ്കൂളില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത നോവലിസ്റ്റ് ഡോ:ഖദീജ മുംതാസ് പ്രകാശനം നിര്‍വഹിച്ചു . ഡോ:വി പി പി മുസ്തഫ ഏറ്റുവാങ്ങി . ജിനേഷ് കുമാര്‍ എരമം പുസ്തകം പരിചയപ്പെടുത്തി ചടങ്ങില്‍ കൊടക്കാട് രാഘവന്‍ അധ്യക്ഷത വഹിച്ചു
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..