home
Total Visiters: 
ബാലോത്സവം ശ്രദ്ധേയമായി
4 years ago ..

    കാലിക്കടവ്: ഉദിനൂരില്‍ നടക്കുന്ന കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന സമ്മേളന അനുബന്ധ പരിപാടിയായി പൊട്ടച്ചാല്‍ ഇ എം എസ് സ്മാരക വായനശാല ആന്റ് ഗ്രന്ഥാലയത്തിന്റെ ആഭിമൂഖ്യത്തില്‍ ബാലോത്സവം സംഘടിപ്പിച്ചു. വാസുചോറോട് ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് രാജീവന്‍ ഉദിനൂര്‍ അധ്യക്ഷത വഹിച്ചു. കെ പി ലക്ഷ്മണന്‍, ഒ പി ചന്ദ്രന്‍, പ്രദീപ്‌ കൊടക്കാട് ,ശശിധരന്‍ കെ എന്നിവര്‍ ക്ലാസ്സെടുത്തു. കെ വി നാരായണന്‍ സ്വാഗതവും, ടി വി സുജീഷ് നന്ദിയും പറഞ്ഞു
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..