Postpetti I Nattuvarthanam
home
Total Visiters: 
വര്‍ണ്ണാഭമായി ബാലസംഘം ഘോഷയാത്ര
5 years ago ..

    കാലിക്കടവ്: ബാലസംഘം സ്ഥാപക ദിനാഘോഷമായി തൃക്കരിപ്പൂര്‍ എരിയാകമ്മറ്റി ബാലദിന ഘോഷയാത്ര സംഘടിപ്പിച്ചു. മാണിയാട്ട് നിന്നും ആരംഭിച്ച ഘോഷയാത്രയില്‍ നൂറുകണക്കിന് കുട്ടികള്‍ അണിനിരന്നു. കുട്ടികള്‍ അവതരിപ്പിച്ച കാലാപ്രകടനങ്ങള്‍ ഘോഷയാത്രയെ വര്‍ണ്ണാഭമാക്കി. തുടര്‍ന്ന് ചന്തേരയില്‍ നടന്ന പൊതുയോഗം ഫാസില സലിം ഉദ്ഘാടനം ചെയ്തു. യദു കെ വി അധ്യക്ഷത വഹിച്ചു. ഷിബിന്‍ ദാസ് പിലിക്കോട്, എം വി രതീഷ്‌, പ്രകാശന്‍ കുതിരുമ്മല്‍, ഭരതന്‍ പിലിക്കോട്, നാരായണന്‍ മാസ്റ്റര്‍ ,ഉമേഷ്‌ പിലിക്കോട് തുടങ്ങിയവര്‍ സംസാരിച്ചു
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..