Postpetti I Nattuvarthanam
home
Total Visiters: 
'പശ്ചിമ ഘട്ട സംരക്ഷണം ; സംവാദം ശ്രദ്ധേയമായി
5 years ago ..

    കാലിക്കടവ്: ഏറെ ചര്‍ച്ച ചെയ്യപ്പെട്ടു കൊണ്ടിരിക്കുന്ന പശ്ചിമ ഘട്ട സംരക്ഷണ റിപ്പോര്‍ട്ടുകളുമായി ബന്ധപ്പെട്ട് കാലിക്കടവില്‍ നടന്ന സംവാദം ശ്രദ്ധേയമായി . പിലിക്കോട് ഫൈന്‍ ആര്‍ട്സ് സൊസൈറ്റിയുടെ ആഭിമൂഖ്യത്തിലാണ് പശ്ചിമഘട്ട സംരക്ഷണം വിവാദങ്ങളും വസ്തുതകളും' എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിച്ചത് . വി ടി ബല്‍റാം എം എല്‍ എ ഉദ്ഘാടനം ചെയ്തു. അഡ്വ;വി പി പി മുസ്തഫ, സുബ്രഹ്മണ്യന്‍ മാസ്റ്റര്‍ ,ജോര്‍ജ് പെരുന്നെടം തുടങ്ങിയവര്‍ പങ്കെടുത്തു .അഡ്വ:ബ്രജേഷ് കുമാര്‍ മോഡറേറ്റര്‍ ആയിരുന്നു
    ഫോട്ടോ :ഓം പ്രകാശ് വിസ്മയ
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..