home
Total Visiters: 
പി സി കെ ആര്‍ വജ്രജൂബിലി;കബഡി ഫെസ്റ്റ് നാളെ (29)
4 years ago ..

    കാലിക്കടവ്: പിലിക്കോട് വയല്‍ പി സി കെ ആര്‍ അടിയോടി സ്മാരക കലാസമിതി ആന്റ് ഗ്രന്ഥാലയം വജ്ര ജൂബിലി ആഘോഷ ഭാഗമായി നാളെ (29 ന്) കബഡി ഫെസ്റ്റ് സംഘടിപ്പിക്കും. രാവിലെ പത്തിന് എം വി ചന്ദ്രന്‍ ഉദ്ഘാടനം ചെയ്യും. 16 ടീമുകള്‍ പങ്കെടുക്കും. വൈകുന്നേരം കെ പി നാരായണന്‍ സമ്മാനദാനം നടത്തും
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..