home
Total Visiters: 
ഫോക്‌ലോര്‍ അവാര്‍ഡ് ജേതാവ് കെ കുഞ്ഞിരാമന് ആദരം
4 years ago ..

    കാലിക്കടവ് : കനക ജൂബിലി ആഘോഷിക്കുന്ന ചന്തേര ജോളി ആട്‌സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ ഫോക്‌ലോര്‍ അവാര്‍ഡ് ജേതാവ് കെ കുഞ്ഞിരാമനെ ആദരിച്ചു . .ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ എസ് കുര്യാക്കോസ് ഉദ്ഘാടനം ചെയ്തു. കെ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു. പി പി മാധവന്‍ പണിക്കര്‍ ഉപഹാര സമര്‍പ്പണം നടത്തി. യുവകലാ സാഹിതി ജില്ലാ പ്രസിഡന്റ് വത്സന്‍ പിലിക്കോട് മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് അംഗം എം എം ലക്ഷ്മി, എ അമ്പൂഞ്ഞി, കെ നാരായണന്‍ പണിക്കര്‍, രവീന്ദ്രന്‍ മാണിയാട്ട്, കെ വി അജയ്, കെ വി വിപിന്‍, കെ രാജേഷ് എന്നിവര്‍ സംസാരിച്ചു. വി എം കുമാരന്‍ സ്വാഗതവും എം നാരായണന്‍ നന്ദിയും പറഞ്ഞു.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..