Postpetti I Nattuvarthanam
home
Total Visiters: 
ജനകീയ വിചാരണ സംഘടിപ്പിച്ചു
4 years ago ..

    കാലിക്കടവ്: യൂത്ത് കോണ്‍ഗ്രസ് തൃക്കരിപ്പൂര്‍ നിയോജകമണ്ഡലം കമ്മറ്റിയുടെ ആഭിമൂഖ്യത്തില്‍ കാലിക്കടവില്‍ രാഷ്ട്രീയ വിശദീകരണ യോഗം സംഘടിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് സി ആര്‍ മഹേഷ്‌ ഉദ്ഘാടനം ചെയ്തു.പ്രശാന്ത് സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിച്ചു. സാജിദ് മൌവ്വല്‍ മുഖ്യപ്രഭാഷണം നടത്തി. സി പി കൃഷ്ണന്‍, പി കെ ഫൈസല്‍, കെ കെ രാജേന്ദ്രന്‍, ശ്രീജിത്ത്‌ മാടക്കാല്‍, കെ റിജേഷ് തുടങ്ങിയവര്‍ സംസാരിച്ചു
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..