Postpetti I Nattuvarthanam
home
Total Visiters: 
കെ എസ് കെ ടി യു വനിതാകൂട്ടായ്മ മാര്‍ച്ച് 2 ന്
4 years ago ..

    കാലിക്കടവ്; വിലക്കയറ്റം തടയുക, സ്ത്രീകള്‍ക്കെതിരായ കടന്നാക്രമണം തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് കെ എസ് കെ ടി യു തൃക്കരിപ്പൂര്‍ ഏരിയാകമ്മറ്റിയുടെ ആഭിമൂഖ്യത്തില്‍ മാര്‍ച്ച് 2 ന് കാലിക്കടവില്‍ വനിതാകൂട്ടായ്മ സംഘടിപ്പിക്കും. രാവിലെ പത്തിന് സി പി എം സംസ്ഥാന കമ്മറ്റിയംഗം എം എം മണി ഉദ്ഘാടനം ചെയ്യും. വി പി പി മുസ്തഫ, പി രാഘവന്‍, പി സി സുബൈദ, പി കെ ലക്ഷ്മി, ഇ കുഞ്ഞിരാമന്‍, എം വി ചന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിക്കും
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..