home
Total Visiters: 
മോട്ടോര്‍ വാഹന തൊഴിലാളികള്‍ ധര്‍ണ്ണ നടത്തി
4 years ago ..

    ചെറുവത്തൂര്‍: കേരള മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി ഫണ്ട് സര്‍ക്കാര്‍ ട്രഷറിയില്‍ നിക്ഷേപിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് കോണ്‍ ഫെഡറേഷന്‍ ഓഫ് റോഡ്‌ ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ഫെഡറേഷന്‍ (സി ഐ ടി യു ) ചെറുവത്തൂരില്‍ ധര്‍ണ്ണ നടത്തി. സംസ്ഥാന സെക്രട്ടറി കാറ്റാടി കുമാരന്‍ ഉദ്ഘാടനം ചെയ്തു.കെ ബാലകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.കെ ടി ദിനേശന്‍, രാഘവന്‍ , എം പ്രഭാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..