Postpetti I Nattuvarthanam
home
Total Visiters: 
അഖിലേന്ത്യാ സെവന്‍സ്; ലോഗോ പ്രകാശനം ചെയ്തു
4 years ago ..

    കാലിക്കടവ്: എം എഫ് സി മാണിയാട്ട് , കാലിക്കടവ് വെറ്ററന്‍സ്, എന്നിവയുടെ ആഭിമൂഖ്യത്തില്‍ ഏപ്രില്‍ ഒന്ന് മുതല്‍ കാലിക്കടവ് പഞ്ചായത്ത് മൈതാനിയില്‍ നടക്കുന്ന അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റിന്റെ ലോഗോ പ്രകാശനം ചെയ്തു. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ .വി രമണി ഉദ്ഘാടനം ചെയ്തു. ആര്‍ പ്രദീപ്‌ കുമാര്‍ ഏറ്റുവാങ്ങി. പി മഷൂദ്‌ അധ്യക്ഷനായി. പി പി പത്മനാഭന്‍, എം വി കുഞ്ഞിക്കണ്ണന്‍, എം വി ചന്ദ്രന്‍, എം നാരായണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പി പി വിജയന്‍ സ്വാഗതവും, ടി രാജീവന്‍ നന്ദിയും പറഞ്ഞു. ധനരാജ് മാണിയാട്ടാണ് ലോഗോ രൂപകല്പന ചെയ്തത്
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..