home
Total Visiters: 
എസ്. എസ്.എല്‍.സി. ഫലപ്രഖ്യാപനം നാളെ
5 years ago ..

    കാലിക്കടവ്:എസ്. എസ്. എല്‍. സി. പരീക്ഷാഫല പ്രഖ്യാപനം ബുധനാഴ്ച വൈകീട്ട് മൂന്നിന് നടക്കും. പരീക്ഷ കഴിഞ്ഞ് ഒരുമാസത്തിനകം ഫലപ്രഖ്യാപനം നടക്കുന്നത് ഇതാദ്യമാണ്. കഴിഞ്ഞവര്‍ഷം ഏപ്രില്‍ 24 നായിരുന്നു ഫലപ്രഖ്യാപനം.ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് മൂല്യനിര്‍ണയം പൂര്‍ത്തിയായത്.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..