home
Total Visiters: 
ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് ചന്തേര സ്വദേശി മരിച്ചു
5 years ago ..
കാലിക്കടവ്:പയ്യന്നൂര്‍ കാറമേലില്‍ ബൈക്കും ഓട്ടോയും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരനായ ചന്തേര സ്വദേശി മരിച്ചു. ചീമേനി മാമിയ സ്റ്റുഡിയോ ഉടമ കെ പ്രസന്നനാണ് മരണപ്പെട്ടത്. ഇന്ന് ഉച്ചയോടെയായിരുന്നു അപകടം. അപകടം നടന്നയുടന്‍ പരിയാരം ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും വൈകുന്നേരത്തോടെ മരണപ്പെടുകയായിരുന്നു
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..