home
Total Visiters: 
അഖിലേന്ത്യാ സെവന്‍സിന് ആവേശകരമായ തുടക്കം; ആദ്യ ജയം ഗോവയ്ക്ക്
5 years ago ..
കാലിക്കടവ്: മാണിയാട്ട് ഫുട്‌ബോള്‍ ക്ലബ്ബിന്റെയും വെറ്ററന്‍സ് കാലിക്കടവിന്റെയും ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെസ്റ്റിന് ആവേശകരമായ കിക്കോഫ്.
    ഇന്ത്യന്‍ ഫുട്‌ബോള്‍ താരം ജോപ്പോള്‍ അഞ്ചേരി ഉദ്ഘാടനം ചെയ്തു . കെ.കുഞ്ഞിരാമന്‍ എംഎല്‍എ അധ്യക്ഷത വഹിച്ചു. നൂറുകണക്കിന് ഫുട്‌ബോള്‍ പ്രേമികളാണ് ഉദ്ഘാടന മത്സരം കാണാന്‍ ഒഴുകിയെത്തിയിരിക്കുന്നത് ആദ്യ മത്സരത്തില്‍ ഗോവ സ്‌പോട്ടിംഗ് ഹദ്ദാദ് ബേക്കലിനെ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ പരാജയപ്പെടുത്തി.
   
    ടൂര്‍ണമെന്റിലെ ഇന്നത്തെ മത്സരത്തില്‍ ടൗണ്‍ ടീം അരീക്കോട് എഫ്‌സി കാലിക്കടവിനെ നേരിടും.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..