home
Total Visiters: 
നാടുണര്‍ത്തല്‍ കളിയാട്ടം സമാപിച്ചു
5 years ago ..

    കാലിക്കടവ്: പിലിക്കോട് രയരമംഗലം ഭഗവതി ക്ഷേത്രത്തിനു സമീപം തെക്കറേത്ത് കുന്നോത്ത് വളപ്പില്‍ നാടുണര്‍ത്തല്‍ കളിയാട്ടം സമാപിച്ചു . രണ്ട് ദിവസങ്ങളിലായി നടന്ന കളിയാട്ടഭാഗമായി കോതോളി ഭഗവതി ,അങ്കക്കുളങ്ങര ഭഗവതി, രക്തചാമുണ്ടി, നരമ്പില്‍ ഭഗവതി, വിഷ്ണു മൂര്‍ത്തി, ശ്രീഭൂതം എന്നീ തെയ്യക്കോലങ്ങള്‍ കെട്ടിയാടി. നിരവധി ഭക്തര്‍ തെയ്യങ്ങളുടെ അനുഗ്രഹം ഏറ്റുവാങ്ങാന്‍ എത്തിയിരുന്നു
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..