home
Total Visiters: 
എസ് എസ് എല്‍ സി ;വിദ്യാലയങ്ങളും വിജയശതമാനവും
5 years ago ..
കാലിക്കടവ്: എസ് എസ് എല്‍ സി പരീക്ഷാ ഫലം പുറത്തുവന്നപ്പോള്‍ പിലിക്കോട്ടെയും പരിസര പ്രദേശങ്ങളിലെയും വിദ്യാലയങ്ങള്‍ക്ക് മികച്ച നേട്ടം തിമിരി മഹാകവി കുട്ടമത്ത് സ്മാരക ഹൈസ്കൂള്‍, കയ്യൂര്‍ ഗവ:വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍, കൊടക്കാട് കേളപ്പജി മെമ്മോറിയല്‍ വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ എന്നിവിടങ്ങളില്‍ നൂറുശതമാനം വിജയം. കുട്ടമത്ത് ഗവ;ഹയര്‍ സെക്കണ്ടറിയില്‍ ഒരു കുട്ടി ഒഴിച്ച് മറ്റെല്ലാവരും ഉപരിപഠനത്തിന് അര്‍ഹത നേടി . കാടങ്കോട് ഗവ:ഫിഷറീസ് വോക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്കൂളില്‍ 227 പേരില്‍ 216 പേര്‍ ഉപരിപഠനത്തിന് അര്‍ഹത നേടി
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..