home
Total Visiters: 
അഖിലേന്ത്യാ സെവന്‍സ്; എഫ് സി കൊണ്ടോട്ടിക്ക് ജയം
5 years ago ..

    കാലിക്കടവ്:മാണിയാട്ട് ഫുട്ബോൾ ക്ലബ്ബ്, വെറ്ററൻസ് കാലിക്കടവ് എന്നിവയുടെ ആഭിമൂഖ്യത്തില്‍ സംഘടിപ്പിച്ച അഖിലേന്ത്യാ ഫുട്ബോൾ ഫെസ്റ്റിന്റെ രണ്ടാം മത്സരത്തില്‍ എഫ് സി കൊണ്ടോട്ടി ടൌണ്‍ ടീം അരീക്കോടിനെ പരാജയപ്പെടുത്തി. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കായിരുന്നു വിജയം. ഇന്നത്തെ മത്സരത്തില്‍ നീലേശ്വരം സി ഐ യു പ്രേമന്‍ കളിക്കാരുമായി പരിചയപ്പെട്ടു . നാളെ (17-4-14 ) നടക്കുന്ന മത്സരത്തില്‍ എം ആര്‍ സി എഫ് സി എടാട്ടുമ്മല്‍ മെഡിഗാട് അരീക്കൊടിനെ നേരിടും
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..