home
Total Visiters: 
അഖിലേന്ത്യാ സെവന്‍സ്; എം ആര്‍ സി എഫ് സി എടാട്ടുമ്മലിന് വിജയം.
5 years ago ..

    കാലിക്കടവ്: മാണിയാട്ട് ഫുട്ബോൾ ക്ലബ്ബ്, വെറ്ററൻസ് കാലിക്കടവ് എന്നിവയുടെ ആഭിമൂഖ്യത്തില്‍ സംഘടിപ്പിച്ച അഖിലേന്ത്യാ ഫുട്ബോൾ ഫെസ്റ്റിന്റെ ഇന്ന് നടന്ന മത്സരത്തില്‍ എം ആര്‍ സി എഫ് സി എടാട്ടുമ്മലിന് വിജയം. മെഡിഗാട് അരീക്കൊടിനെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ഇവര്‍ പരാജയപ്പെടുത്തിയത്.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..