home
Total Visiters: 
ദര്‍ശന സൌഭാഗ്യം പകര്‍ന്ന് പുലിയൂര് കാളി,പുള്ളിക്കരിങ്കാളിയും
5 years ago ..

    കാലിക്കടവ്:മൂന്ന്‍ വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ ചന്തേര കുനുത്തൂര്‍ മാടം പുലിയൂര് കാളി ക്ഷേത്രത്തില്‍ പുലിയൂര് കാളിയും ,പുള്ളിക്കരിങ്കാളിയും ഉറഞ്ഞാടി. വട്ടമുടി ചുഴറ്റി മണങ്ങിയും നിവര്‍ന്നുമുള്ള തെയ്യങ്ങളുടെ അവതാരനടനത്തിന് മുന്നില്‍ ഭക്തര്‍ കൈകൂപ്പി. പുലിദൈവങ്ങളില്‍ അമ്മയായ പുള്ളിക്കരിങ്കാളിയാണ് ക്ഷേത്രസന്നിധിയില്‍ ആദ്യമെത്തിയത്‌. തൊട്ടുപിന്നാലെ മകളായ പുലിയൂര് കാളിയുമെത്തി. രണ്ടുതെയ്യങ്ങളും ഒപ്പം വിഷ്ണുമൂര്‍ത്തിയും ക്ഷേത്രതിരുനടയില്‍ ഒരുമിച്ച് തിരുനടനം ചെയ്തു. രക്ത ചാമുണ്ടി, അങ്കക്കുളങ്ങര ഭഗവതി എന്നി തെയ്യക്കോലങ്ങളും കെട്ടിയാടി
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..