home
Total Visiters: 
അഖിലേന്ത്യാ സെവന്‍സ്; ശബാബ് പയ്യന്നൂരിന് ജയം
5 years ago ..

    കാലിക്കടവ്: മാണിയാട്ട് ഫുട്ബോൾ ക്ലബ്ബ്,വെറ്ററൻസ് കാലിക്കടവ് എന്നിവയുടെ ആഭിമൂഖ്യത്തില്‍ സംഘടിപ്പിച്ച അഖിലേന്ത്യാ ഫുട്ബോൾ ഫെസ്റ്റിലെ ഇന്നത്തെ മത്സരത്തില്‍ ശബാബ് പയ്യന്നൂരിന് ഏകപക്ഷീയ ജയം. മൂന്ന്‍ ഗോളുകള്‍ക്ക് പീക്ക് ഡവലപ്പെഴ്സ് കണ്ണൂരിനെയാണ് ഇവര്‍ പരാജയപ്പെടുത്തിയത്. മൂന്ന് ഗോളുകളും ആദ്യപകുതിയിലാണ് പിറന്നത്
    ഫോട്ടോ;കഴിഞ്ഞ ദിവസം നടന്ന ബ്ലാക്ക് ആന്റ് വൈറ്റ് കോഴിക്കോട് യൂണിവേഴ്സല്‍ പടന്ന മത്സരത്തില്‍ നിന്ന് .മത്സരത്തില്‍ യൂണിവേഴ്സല്‍ പടന്ന വിജയിച്ചു
    ക്ലിക്ക്:അനീഷ്‌ ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..