home
Total Visiters: 
പിലിക്കോട് മാരണഗുളികന്‍ നാളെ (ഏപ്രില്‍ 22)
5 years ago ..

    കാലിക്കടവ്; പിലിക്കോട് കോതോളി മാരണ ഗുളികന്‍ ദേവസ്ഥാനത്ത് നാളെ (ഏപ്രില്‍ 22) മാരണഗുളികന്‍ കെട്ടിയാടും. ഇവിടെ അരങ്ങിലെത്തുന്ന ഗുളികന്‍ ‍ രയരമംഗലം ക്ഷേത്ര നടയിലെത്തി ഭഗവതിയെ കണ്ട് വണങ്ങിയ ശേഷം ഭക്തര്‍ക്ക്‌ അനുഗ്രഹം ചൊരിയാന്‍ ദേശ സഞ്ചാരം നടത്തും. എല്ലാ വര്‍ഷവും മേട മാസം എട്ടാം തീയ്യതിയാണ് ഗുളികന്‍ കെട്ടിയാടുന്നത്‌.രൌദ്ര ഭാവമുള്ള ഈ തെയ്യം കോപ്പാള സമുദായത്തില്‍ പെട്ടവരാണ് കെട്ടിയാടുന്നത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ പ്രാര്‍ത്ഥനയായും ഗുളികന്‍ കെട്ടിയാടാറുണ്ട്
    ഫയല്‍ ഫോട്ടോ
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..