home
Total Visiters: 
കൈത്താങ്ങിലൂടെ പത്മിനിയമ്മയുടെ വീട്ടില്‍ കുടിവെള്ളമെത്തി
5 years ago ..

    കാലിക്കടവ്; വാട്ടര്‍ അതോറിറ്റി ജീവനക്കാരുടെ കൈത്താങ്ങിലൂടെ പത്മിനിയമ്മയുടെ വീട്ടില്‍ കുടിവെള്ളമെത്തി. കേരള വാട്ടര്‍ അതോറിറ്റി സ്ഥാഫ് അസോസിയേഷന്‍ (ഐ എന്‍ ടി യു സി )കാഞ്ഞങ്ങാട് യൂണിറ്റാണ് പടുവളം എക്കച്ചിയിലെ പാവൂര്‍ പത്മിനിയമ്മയുടെ വീട്ടില്‍ സൌജന്യ കുടിവെള്ള കണക്ഷന്‍ എത്തിച്ചുനല്‍കിയത്. പ്രഭാകരന്‍ കരിച്ചേരി ഉദ്ഘാടനം ചെയ്തു. വിനോദ് കുമാര്‍ അരമന അധ്യക്ഷത വഹിച്ചു. അശോക്‌ കുമാര്‍, ശ്രീനിവാസന്‍ കെ കെ, മുഹമ്മദ്‌ കുഞ്ഞി തുടങ്ങിയവര്‍ സംസാരിച്ചു
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..