home
Total Visiters: 
ലോകഭൌമ ദിനാചരണം സംഘടിപ്പിച്ചു
5 years ago ..

    കാലിക്കടവ്: സോഷ്യല്‍ ഫോറസ്റ്ററി ഡിവിഷന്‍ കാസര്‍ഗോഡ്‌, പുത്തിലോട്ട് മാപ്പിട്ടച്ചേരിക്കാവ് മഹാക്ഷേത്രം എന്നിവയുടെ ആഭിമൂഖ്യത്തില്‍ ലോകഭൌമദിനാചരണം സംഘടിപ്പിച്ചു. കാവ് സംരക്ഷണത്തിന് അനുവദിച്ച കമ്പിവേലിയുടെ ഫണ്ട് കൈമാറ്റവും, പിലിക്കോട് ഗവ;ഹയര്‍ സെക്കണ്ടറി സ്കൂള്‍ അദ്ധ്യാപകന്‍ കെ മനോജ്‌ കുമാറിനുള്ള അനുമോദനവും ഇതോടൊപ്പം നടന്നു. പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എ വി രമണി ഉദ്ഘാടനം ചെയ്തു. കെ കെ പി അബ്ദുല്‍ നാസര്‍ ഫണ്ട് വിതരണം നിര്‍വഹിച്ചു. എം കുഞ്ഞിരാമന്‍ അന്തിത്തിരിയന്‍ ഏറ്റുവാങ്ങി. എന്‍ പി ഭാസ്കരന്‍ നമ്പി മനോജ്‌ മാസ്റ്റര്‍ക്കുള്ള ഉപഹാരം കൈമാറി. ടി പി രാഘവന്‍ അധ്യക്ഷത വഹിച്ചു. ഭാസ്കരന്‍ വെള്ളൂര്‍ ക്ലാസ്സെടുത്തു
    ഫോട്ടോ;ബാബു രചന
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..