home
Total Visiters: 
ടെക്നിക്കല്‍ ഹൈസ്കൂള്‍ പ്രവേശനം;അപേക്ഷ ക്ഷണിച്ചു
5 years ago ..

    കാലിക്കടവ്;ചെറുവത്തൂര്‍ ടെക്നിക്കല്‍ ഹൈസ്കൂളില്‍ 2014-15 അധ്യയന വര്‍ഷത്തേക്കുള്ള എട്ടാം ക്ലാസ് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ ഫോറം സ്കൂള്‍ ഓഫീസില്‍ നിന്നും ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയ്യതി മേയ് അഞ്ചാണ്. ഏഴിന് നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. ഏഴാം തരത്തിലെ കണക്ക് ,സയന്‍സ് , ഇംഗ്ലീഷ്, പൊതുവിജ്ഞാനം എന്നിവയെ അടിസ്ഥാനമാക്കിയായിരിക്കും പ്രവേശന പരീക്ഷ. ഇംഗ്ലീഷാണ് ബോധന മാധ്യമം
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..