home
Total Visiters: 
പിലിക്കോട് രയരമംഗലം കോട്ടം കളിയാട്ടം തുടങ്ങി
5 years ago ..

   
   
   
    കാലിക്കടവ്: പിലിക്കോട് രയരമംഗലം കോട്ടം വേട്ടയ്‌ക്കൊരുമകന്‍ ക്ഷേത്രകളിയാട്ടത്തിന് തുടക്കം . ഏപ്രില്‍ 28വരെ നാലു നാളുകളിലായാണ് കളിയാട്ടം നടക്കുന്നത് . ഊര്‍പ്പഴശ്ശി, വേട്ടയ്‌ക്കൊരുമകന്‍, വാഴുന്നോന്‍ തെയ്യങ്ങള്‍ കളിയാട്ടഭാഗമായി അരങ്ങിലെത്തും.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..