home
Total Visiters: 
ഭാസ്കര കുമ്പള ദിനാചരണം 30 ന്
5 years ago ..
കാലിക്കടവ്: ഡി വൈ എഫ് ഐ പിലിക്കോട് വയല്‍ വടക്ക് യൂണിറ്റിന്റെ ആഭിമൂഖ്യത്തില്‍ ഏപ്രില്‍ മുപ്പതിന് വയല്‍ പി സി കെ ആര്‍ കലാസമിതിയില്‍ ഭാസ്കര കുമ്പള ദിനാചരണം സംഘടിപ്പിക്കും. രാത്രി എട്ടിന് സോഫിയ മലപ്പുറം ഉദ്ഘാടനം ചെയ്യും. ചടങ്ങില്‍ എസ് എസ് എല്‍ സി പരീക്ഷയില്‍ ഉന്നത വിജയം നേടിയ കുട്ടികളെയും, കലോത്സവ വിജയികളെയും അനുമോദിക്കും. വൈകീട്ട് ആറിന് സിനിട്രാക്ക് ഗാനമേളയും, ഹിപ്നോട്ടിക് ഡ്രാമയും അരങ്ങേറും
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..