home
Total Visiters: 
അഖിലേന്ത്യാ സെവന്‍സ്; ടൌണ്‍ ടീം തൃക്കരിപ്പൂരിന് വിജയം
5 years ago ..

    കാലിക്കടവ്: മാണിയാട്ട് ഫുട്ബോൾ ക്ലബ്ബ് , വെറ്ററൻസ് കാലിക്കടവ് എന്നിവയുടെ ആഭിമൂഖ്യത്തില്‍ സംഘടിപ്പിച്ച അഖിലേന്ത്യാ ഫുട്ബോൾ ഫെസ്റ്റിലെ ഇന്നത്തെ മത്സരത്തില്‍ ടൌണ്‍ ടീം തൃക്കരിപ്പൂരിന് വിജയം.സ്പോട്ടിംഗ് ഗോവയെ രണ്ടിനെതിരെ മൂന്ന്‍ ഗോളുകള്‍ക്കാണ് ഇവര്‍ പരാജയപ്പെടുത്തിയത്. 26 ന് നടക്കുന്ന മത്സരത്തില്‍ ശാസ്താ മെഡിക്കല്‍സ് നാഷണല്‍ കാസര്‍ഗോഡിനെ നേരിടും
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..