home
Total Visiters: 
കോട്ടം കളിയാട്ടം ; ഊര്‍പ്പഴശ്ശിയും,വേട്ടയ്ക്കൊരു മകനും അനുഗ്രഹങ്ങള്‍ ചൊരിഞ്ഞു
5 years ago ..

    കാലിക്കടവ്:പിലിക്കോട് രയരമംഗലം കോട്ടം വേട്ടയ്ക്കൊരുമകന്‍ ക്ഷേത്രം കളിയാട്ടം സമാപാന ദിവസമായ ഇന്ന് ഊര്‍പ്പഴശ്ശിയും,വേട്ടയ്ക്കൊരുമകനും ഭക്തര്‍ക്ക്‌ അനുഗ്രഹങ്ങള്‍ ചൊരിഞ്ഞു.രാവിലെ പതിനൊന്ന് മണിയോടെ ഊര്‍പ്പഴശ്ശി അരങ്ങിലെത്തി.ഉച്ചയ്ക്ക് ഒന്നര മണിയോടെയാണ് വേട്ടയ്ക്കൊരുമകന്‍ ഭക്തര്‍ക്ക് ദര്‍ശനം നല്‍കിയത്.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..