home
Total Visiters: 
അഖിലേന്ത്യാ സെവന്‍സ് ;ആദ്യ സെമി ഇന്ന് (28-4-14)
5 years ago ..
കാലിക്കടവ്: പഞ്ചായത്ത് മൈതാനിയില്‍ വെറ്ററന്‍സ് കാലിക്കടവും മാണിയാട്ട് ഫുട്ബോള്‍ ക്ലബ്ബും സംഘടിപ്പിച്ച അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ സെമിഫൈനല്‍ മത്സരങ്ങളുടെ ആവേശത്തിലേക്ക്. ഇന്ന് (28-4-2012) നടക്കുന്ന ആദ്യ സെമിയില്‍ ജയബേക്കറി തൃശൂര്‍ , ടൌണ്‍ ടീം തൃക്കരിപ്പൂരിനെ നേരിടും. ബുധനാഴ്ച നടക്കുന്ന രണ്ടാം സെമിയില്‍ സൂപ്പര്‍ സോക്കര്‍ ബീച്ചാരക്കടവ് എം ആര്‍ സി എഫ് സി എടാട്ടുമ്മലിനെ നേരിടും
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..