home
Total Visiters: 
അഖിലേന്ത്യാ സെവന്‍സ്;ടൌണ്‍ ടീം തൃക്കരിപ്പൂര്‍ ഫൈനലില്‍
5 years ago ..

    കാലിക്കടവ്: പഞ്ചായത്ത് മൈതാനിയില്‍ വെറ്ററന്‍സ് കാലിക്കടവും മാണിയാട്ട് ഫുട്ബോള്‍ ക്ലബ്ബും സംഘടിപ്പിച്ച അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ഫെസ്റ്റില്‍ ടൌണ്‍ ടീം തൃക്കരിപ്പൂര്‍ ഫൈനലില്‍. ആദ്യ സെമിഫൈനല്‍ മത്സരത്തില്‍ ജയബേക്കറി തൃശൂരിനെയാണ് ഇവര്‍ പരാജയപ്പെടുത്തിയത്.ഒന്നിനെതിരെ നാല് ഗോളുകള്‍ക്കായിരുന്നു വിജയം . ബുധനാഴ്ച നടക്കുന്ന രണ്ടാം സെമിയില്‍ സൂപ്പര്‍ സോക്കര്‍ ബീച്ചാരക്കടവ് എം ആര്‍ സി എഫ് സി എടാട്ടുമ്മലിനെ നേരിടും
    ഫോട്ടോ:അനീഷ്‌ ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..