home
Total Visiters: 
അഖിലേന്ത്യാ സെവന്‍സ്; എം ആര്‍ സി എഫ് സി എടാട്ടുമ്മല്‍ ഫൈനലില്‍
5 years ago ..
അഖിലേന്ത്യാ സെവന്‍സ്; എം ആര്‍ സി എഫ് സി എടാട്ടുമ്മല്‍ ഫൈനലില്‍
    കാലിക്കടവ്: പഞ്ചായത്ത് മൈതാനിയില്‍ വെറ്ററന്‍സ് കാലിക്കടവും മാണിയാട്ട് ഫുട്ബോള്‍ ക്ലബ്ബും സംഘടിപ്പിച്ച അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ഫെസ്റ്റില്‍ .ഇന്ന് നടന്ന രണ്ടാം സെമിയില്‍ സൂപ്പര്‍ സോക്കര്‍ ബീച്ചാരക്കടവിനെ എം ആര്‍ സി എഫ് സി എടാട്ടുമ്മല്‍ പരാജയപ്പെടുത്തി . ഒന്നിനെതിരെ മൂന്ന്‍ ഗോളുകള്‍ക്കായിരുന്നു വിജയം .വെള്ളിയാഴ്ച നടക്കുന്ന ഫൈനലില്‍ ഇവര്‍ ടൌണ്‍ ടീം തൃക്കരിപ്പൂരിനെ നേരിടും
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..