home
Total Visiters: 
തീവണ്ടി യാത്രയ്ക്കിടയില്‍ പണമടങ്ങിയ പേഴ്സ് നഷ്ടമായി
5 years ago ..
കാലിക്കടവ് : തീവണ്ടി യാത്രയ്ക്കിടയില്‍ പിലിക്കോട് സ്വദേശിയുടെ പണവും രേഖകളും അടങ്ങിയ പേഴ്സ് മോഷണം പോയി. പിലിക്കോട് വറക്കോട്ട് വയല്‍ സ്വദേശി കെ വി മനോജ്‌ കുമാറിന്റെ പെഴ്സാണ് വെസ്റ്റ്‌ കോസ്റ്റ് എക്സ്പ്രസില്‍ മംഗലാപുരത്ത് നിന്നും ചെറുവത്തൂരേക്കുള്ള യാത്രയ്ക്കിടയില്‍ നഷ്ടമായത്. രണ്ടായിരത്തോളം രൂപയും, എ ടി എം കാര്‍ഡും, ഡ്രൈവിംഗ് ലൈസന്‍സും പേഴ്സില്‍ ഉണ്ടായിരുന്നു. പേഴ്സ് പോക്കറ്റടിച്ചതാണ് എന്ന് കാണിച്ച് റെയില്‍വെ പോലീസില്‍ പരാതി നല്‍കി
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..