home
Total Visiters: 
തൊഴിലാളി ദിനം; നാടെങ്ങും മെയ്‌ ദിന റാലികള്‍
5 years ago ..

    കാലിക്കടവ് : തൊഴിലാളികളുടെ അവകാശങ്ങളും, തൊഴിലിന്റെ മഹത്വവും ഉറക്കെ പ്രഖ്യാപിച്ചു കൊണ്ട് വിവിധ പരിപാടികളോടെ ട്രേഡ് യൂണിയനുകള്‍ മെയ്‌ ദിനം ആചരിച്ചു വരുന്നു. രാവിലെ വിവിധ കേന്ദ്രങ്ങളില്‍ തൊഴിലാളികളുടെ മെയ്‌ ദിന റാലി നടന്നു. തൃക്കരിപ്പൂരില്‍ റാലിക്ക് ശേഷം നടന്ന യോഗം എം രാജഗോപാലന്‍ ഉദ്ഘാടനം ചെയ്തു . കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു .ടി വി ഗോവിന്ദന്‍ , രവീന്ദ്രന്‍ മാണിയാട്ട് തുടങ്ങിയവര്‍ സംസാരിച്ചു. പ്രകടനത്തിന് വി പി പി മുസ്തഫ, കെ.വി ജനാര്‍ദനന്‍, കെ വി അമ്പു, ചെറുവത്തൂരിലും റാലി നടന്നു.
    ഫോട്ടോ ; അനീഷ്‌ എരവില്‍
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..