home
Total Visiters: 
ജനകീയ വായനശാല വാര്‍ഷികാഘോഷം;സംഘാടക സമിതിയായി
5 years ago ..

    കാലിക്കടവ്: പുത്തിലോട്ട് ജനകീയ വായനശാല ആന്റ് ഗ്രന്ഥാലയം നാല്‍പ്പത്തി മൂന്നാം വാര്‍ഷികാഘോഷവും, കെട്ടിടോദ്ഘാടനവും വിപുലമായ പരിപാടികളോടെ നടക്കും. സംഘാടക സമിതി രൂപീകരണ യോഗം ഇ കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. എം കൃഷ്ണന്‍ പണിക്കര്‍ അധ്യക്ഷത വഹിച്ചു. പി പി ശ്രീലത, പി പി പ്രസന്ന കുമാരി, എം പി ശ്രീമണി, എ അപ്പുക്കുട്ടന്‍, പി പി അടിയോടി, ടി വി രാജന്‍ തുടങ്ങിയവര്‍ സംസാരിച്ചു
    ഫോട്ടോ ;ബാബു രചന
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..