home
Total Visiters: 
കാലിക്കടവ് അഖിലേന്ത്യാ സെവന്‍സ് ; എം ആര്‍ സി എഫ് സി എടാട്ടുമ്മല്‍ ജേതാക്കള്‍
5 years ago ..

   
    കാലിക്കടവ് : പഞ്ചായത്ത് മൈതാനിയില്‍ വെറ്ററന്‍സ് കാലിക്കടവും മാണിയാട്ട് ഫുട്ബോള്‍ ക്ലബ്ബും ആതിഥ്യമരുളിയ അഖിലേന്ത്യാ ഫുട്ബോള്‍ ഫെസ്റ്റില്‍ എം ആര്‍ സി എഫ് സി എടാട്ടുമ്മല്‍ ജേതാക്കള്‍. ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്കാണ് ടൌണ്‍ ടീം തൃക്കരിപ്പൂരിനെ ഇവര്‍ പരാജയപ്പെടുത്തിയത്. മത്സരത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ശ്യാമള ദേവി കളിക്കാരുമായി പരിചയപ്പെട്ടു. ആയിരക്കണക്കിന് ഫുട്ബോള്‍ പ്രേമികളാണ്‌ ഫൈനല്‍ മത്സരം വീക്ഷിക്കാന്‍ ഒഴുകിയെത്തിയത്
    ഫോട്ടോ:ഫോക്കസ് കാലിക്കടവ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..