home
Total Visiters: 
ദ്രിശ്യ വിരുന്നായി മെഗാ തിരുവാതിര
5 years ago ..

    കാലിക്കടവ്: കരക്കക്കാവ് ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവ ഭാഗമായി മെഗാതിരുവാതിര അരങ്ങേറി. വനിതാ കമ്മറ്റിയുടെ നേതൃത്വത്തില്‍ അവതരിപ്പിച്ച തിരുവാതിരയില്‍ നൂറ്റിഇരുപതോളംപേര്‍ അണിനിരന്നു. ബാബു പിലിക്കോടായിരുന്നു പരിശീലകന്‍. ഒരു മാസത്തോളം നീണ്ട പരിശീലനത്തിന് ശേഷമാണ് തിരുവാതിര അരങ്ങിലെത്തിച്ചത്. തിരുവാതിര കാണാന്‍ വന്‍ജനാവലിയെത്തി.
    ഫോട്ടോ:ബാബു രചന
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..