home
Total Visiters: 
കൃഷ്ണനാശാന്‍ കുഞ്ചന്‍ അവാര്‍ഡ് ഏറ്റുവാങ്ങി
5 years ago ..

    കാലിക്കടവ്: ആറുപതിറ്റാണ്ടിലധികം തുള്ളല്‍ക്കലയെ ഉപാസിച്ച് പ്രചരിപ്പിച്ച കൊടക്കാട് ഓലാട്ട് പി കെ കൃഷ്ണനാശാന് (78) കുഞ്ചന്‍ അവാര്‍ഡ് ഏറ്റുവാങ്ങി ജന്മനാട്ടില്‍ തിരിച്ചെത്തി. ഇദ്ദേഹത്തിന് നാട്ടില്‍ സ്വീകരണം നല്‍കി. കഴിഞ്ഞ ദിവസം കിള്ളിക്കുറുശ്ശിമംഗലത്തെ കുഞ്ചന്‍നമ്പ്യാര്‍ സ്മാരകത്തില്‍ (കലക്കത്തുഭവനം) നടന്ന കുഞ്ചന്‍ ദിനാഘോഷവേളയിലാണ് അവാര്‍ഡ് ദാനം നടന്നത്.
    ഫോട്ടോകള്‍:കാര്‍ത്തിക് എടവലത്ത്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..