home
Total Visiters: 
ഡോ:സെബാസ്റ്റ്യന്‍ പോള്‍ ഇന്ന് കാലിക്കടവില്‍
5 years ago ..

    കാലിക്കടവ്:ഡോ:സെബാസ്റ്റ്യന്‍ പോള്‍ ഇന്ന് (7-5-14) കാലിക്കടവില്‍ സംസാരിക്കും. രമ്യ ഫൈന്‍ ആര്‍ട്സ് സൊസൈറ്റി അഞ്ച് മണിക്ക് സംഘടിപ്പിക്കുന്ന സാംസ്കാരിക സായാഹ്നത്തിലാണ് അദ്ദേഹം പ്രഭാഷണം നടത്തുക. മാധ്യമങ്ങളുടെ രാഷ്ട്രീയം എന്നതാണ് വിഷയം
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..