home
Total Visiters: 
കരക്കക്കാവ് കളിയാട്ടം;കാഴ്ചയും കരിമരുന്ന് പ്രയോഗവും ഇന്ന്
5 years ago ..

    കാലിക്കടവ് : പിലിക്കോട് കരക്കക്കാവ് ഭഗവതി ക്ഷേത്ര കളിയാട്ട മഹോത്സവം ഇന്ന് മൂന്നാം ദിവസം. നിരവധിപേരാണ് തെയ്യങ്ങളെ ദര്‍ശിക്കാനും അനുഗ്രഹങ്ങള്‍ ഏറ്റുവാങ്ങാനും ക്ഷേത്രത്തില്‍ എത്തിക്കൊണ്ടിരിക്കുന്നത്. കളിയാട്ട ഭാഗമായി ഇന്ന് വൈകീട്ട് ഏഴിന് പിലിക്കോട് വടക്കേം വാതില്‍ക്കലില്‍ നിന്നുള്ള വര്‍ണ്ണശബളമായ കാഴ്ച. തുടര്‍ന്ന് കരിമരുന്ന് പ്രയോഗവും ഉണ്ടാകും. വ്യാഴാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്കാണ് പ്രധാന ആരാധനാ മൂര്‍ത്തിയായ കരക്കീല്‍ ഭഗവതിയുടെ തിരുമുടി ഉയരുക
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..