home
Total Visiters: 
സാംസ്കാരിക സായാഹ്നം സംഘടിപ്പിച്ചു
5 years ago ..

    കാലിക്കടവ്: കാലിക്കടവ് രമ്യ ഫൈന്‍ ആര്‍ട്സ് സൊസൈറ്റി സാംസ്കാരിക സായാഹ്നം സംഘടിപ്പിച്ചു. മാധ്യമങ്ങളുടെ രാഷ്ട്രീയം എന്നതാണ് വിഷയത്തില്‍ ജിനേഷ് കുമാര്‍ എരമം പ്രഭാഷണം നടത്തി. കെ പ്രഭാകരന്‍ അധ്യക്ഷത വഹിച്ചു.ടി വി ഗോവിന്ദന്‍, വാസുചോറോട് തുടങ്ങിയവര്‍ സംബന്ധിച്ചു എം കെ രാജശേഖരന്‍ സ്വാഗതം പറഞ്ഞു
    ഫോട്ടോ;അനീഷ്‌ ഫോക്കസ്
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..