home
Total Visiters: 
തെക്കുമ്പാടന്‍ തറവാട്ടില്‍ തെയ്യങ്ങള്‍ ഉറഞ്ഞാടി
5 years ago ..

   
    കാലിക്കടവ്:പുരാതന യാദവ തറവാടായ പിലിക്കോട് കണ്ണങ്കൈ തെക്കുമ്പാടന്‍ ‍ തറവാട് മൂവാളംകുഴി ചാമുണ്ഡി ദേവസ്ഥാനത്ത് ഒരു നൂറ്റാണ്ടിനുശേഷം തെയ്യങ്ങള്‍ അരങ്ങില്‍ ഉറഞ്ഞാടി. വേങ്ങക്കോട്ട് ക്ഷേത്രത്തില്‍ അരങ്ങില്‍ അടിയന്തിരത്തിന് ശേഷം ആചാര്യസ്ഥാനികരെയും വാല്യക്കാരെയും തറവാട്ടിലേക്ക് സ്വീകരിച്ചതോട് കൂടിയാണ് രണ്ടുനാളുകളിലായി നടന്ന കളിയാട്ടത്തിന് തുടക്കമായത്.ഇന്ന് രാവിലെ മുതല്‍ പടവീരന്‍,വിഷ്ണുമൂര്‍ത്തി, ചൂളിയാര്‍ ഭഗവതി, മൂവാളംകുഴി ചാമുണ്ഡി, ഗുളികന്‍ തെയ്യങ്ങള്‍ അരങ്ങിലെത്തി
    ഉച്ചയ്ക്ക് അന്നദാനവും ഉണ്ടായിരുന്നു
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..