home
Total Visiters: 
ഉച്ചൂളിക്കടവത്ത് ഭഗവതി ദേവസ്ഥാന കളിയാട്ടം സമാപിച്ചു
5 years ago ..

    കാലിക്കടവ് : രണ്ടു ദിവസങ്ങളിലായി നടന്നു വന്ന പിലിക്കോട് കണ്ണങ്കൈ കുളിരങ്കൈ ഒട്ട് തറവാട് ഉച്ചൂളിക്കടവത്ത് ഭഗവതി ദേവസ്ഥാനം കളിയാട്ടം സമാപിച്ചു. വിഷ്ണുമൂര്‍ത്തി, അങ്കക്കുളങ്ങര ഭഗവതി, രക്ത ചാമുണ്ടി അച്ഛന്‍തെയ്യം, വെള്ളാട്ടം. കന്നിക്കൊരുമകന്‍,
    ധര്‍മദൈവം ഉച്ചൂളിക്കടവത്ത് ഭഗവതി , ഗുളികന്‍ എന്നീ തെയ്യക്കോലങ്ങള്‍ കെട്ടിയാടി. അറയില്‍വീട് ദേവസ്ഥാനത്തുനിന്ന് മീന്‍കാഴ്ച സമര്‍പ്പണവും അന്നദാനവും നടന്നു
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..