home
Total Visiters: 
1200ല്‍ 1199 മാര്‍ക്ക്;അഭിമാന നേട്ടവുമായി അതുല്‍.
5 years ago ..
ചെറുവത്തൂര്‍: അഭിമാന നേട്ടവുമായി അതുല്‍. ഹയര്‍ സെക്കണ്ടറി പരീക്ഷയില്‍ 1200ല്‍ 1199 മാര്‍ക്ക് നേടിയ അതുലിന്റെ വിജയം ചീമേനിക്ക് അഭിമാന നേട്ടമായി. ചീമേനി ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു സയന്‍സ് വിദ്യാര്‍ഥിയായ അതുല്‍ കൃഷ്ണനാണ് മുഴുവന്‍ മാര്‍ക്ക് സ്വന്തമാക്കാന്‍ ഒരുമാര്‍ക്ക് മാത്രം കുറഞ്ഞത്. ചീമേനിയില്‍ കച്ചവടം നടത്തുന്ന ബാലകൃഷ്ണന്റെയും - വി വി മിനിയുടെയും മകനാണ് ഈ മിടുക്കന്‍.
No Comments
Name:         
Mobile no:   
Male   Female
Email:        ;
Comments here..

.. ..